അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോകുന്ന ആദ്യ വ്യക്തി | Oneindia Malayalam

2020-06-08 199

Chinese man says aliens abducted him
നേരില്‍ കാണാത്തതൊന്നും പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കുക എന്നത് മനുഷ്യപ്രകൃതമാണ് എന്ന് മെങ്ങ് പറയുന്നു. ഇല്ലാക്കഥയാണെന്ന് തള്ളിക്കളയാന്‍ തന്നെയാണ് ആദ്യം തോന്നുക. ഇതേപ്പറ്റി ആരുചോദിച്ചാലും1994 -ല്‍ ആദ്യം പറഞ്ഞത് തന്നെ ഇന്നും മെങ്ങ് ആവര്‍ത്തിക്കുന്നു